Breaking News

Trending right now:
Description
 
Jul 08, 2017

ഇറച്ചിക്കോഴി 87 രൂപയ്‌ക്കു വില്‍ക്കാനാവില്ലെന്നു കച്ചവടക്കാര്‍

image ഇറച്ചിക്കോഴി കൂടിയ വിലയ്‌ക്കു വില്‍ക്കുന്നതിനെതിരെ നടപടിയെടുത്താല്‍ കട അടച്ച്‌ പ്രതിഷേധിക്കു കച്ചവടക്കാരുടെ ഭീഷണി. സംസ്ഥാനസര്‍ക്കാര്‍ കോഴിയിറച്ചിക്കു വിലയിട്ടതിനോട്‌ പ്രതികരിക്കുകയായിരുന്നു കച്ചവടക്കാര്‍. കോഴിവില തീരുമാനം ഏകപക്ഷീയമാണ്‌. ഒരു കാരണവശാലം 87 രൂപയ്‌ക്ക്‌ വില്‍ക്കാനാവില്ല. ഉത്‌പാദകചെലവ്‌ പോലും പരിഗണിക്കാതെയാണ്‌ സര്‍ക്കാര്‍ കോഴിവില നിശ്ചയിച്ചതെന്നു ഓള്‍ കേരള ചിക്കന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ വ്യക്തമാക്കി. വ്യാപാരികള്‍ സമരത്തിന്‌ ഒരുങ്ങുന്നത്‌ തെറ്റിദ്ധാരണമൂലമാണെന്നും ഇവരുമായി ചര്‍ച്ചയ്‌ക്കു തയാറാണെന്നുമാണ്‌ സര്‍ക്കാര്‍ നിലപാട്‌.