Breaking News

Trending right now:
Description
 
Jun 27, 2017

സിവൈഎംഎ വിദ്യാഭ്യാസ കാഷ്‌ അവാര്‍ഡിന്‌ അപേക്ഷിക്കാം

image ആലപ്പുഴ: എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയവര്‍ക്ക്‌ വിദ്യാഭ്യാസ കാഷ്‌ അവാര്‍ഡ്‌ നല്‍കുന്നതിനായി തത്തംപള്ളി സിവൈഎംഎ അംഗങ്ങളുടെ മക്കളില്‍നിന്നു അപേക്ഷക്ഷണിച്ചു. മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ്‌ ജൂണ്‍ 30നുമുമ്പായി ഓഫിസില്‍ എത്തിക്കണമെന്നു സെക്രട്ടറി റ്റോം ജോണ്‍ മലയില്‍ അറിയിച്ചു. അവാര്‍ഡുകള്‍ ജൂലൈ ഒമ്പതിന്‌ വൈകിട്ട്‌ ഏഴിന്‌ സിവൈഎംഎ ഹാളില്‍ നടത്തുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.