Breaking News

Trending right now:
Description
 
Jan 21, 2013

മേയ്‌ നാലിനുള്ള `ദിലീപ്‌ ഇന്‍ ന്യൂസിലാന്റ്‌' മെഗാഷോയുടെ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു

image
ഓക്‌ലാന്റ്‌: മുദ്ര ഇവന്‍സും ബാങ്ക്‌ ഓഫ്‌ ന്യൂസിലാന്റും ചേര്‍ന്നു സംഘടിപ്പിക്കുന്ന 'ദിലീപ്‌ ഇന്‍ ന്യൂസിലാന്റ്‌ 2013' മെഗാഷോയുടെ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു. 

മേയ്‌ നാലിന്‌ (ശനി) North Share, West Lake boys Highschool ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറു മുതല്‍ നടക്കുന്ന മെഗാഷോയില്‍ ജനപ്രിയനായകന്‍ ദിലീപിനൊപ്പം മൈഥിലി, പിന്നണി ഗായിക റിമി ടോമി, മിമിക്രി താരങ്ങളായ നാദിര്‍ഷ, സുബി, ശാസ്‌ത്രീയ നൃത്തരംഗത്തെ പുരുഷസാന്നിധ്യമായ ശ്രീജിത്ത്‌, കോമഡി താരങ്ങളായ കലാഭവന്‍ ഷാജന്‍, കലാഭവന്‍ യൂസഫ്‌, വോഡാഫോണ്‍ കോമഡി താരമായ നെല്‍സണ്‍ എന്നിവരാണ്‌ അണിനിരക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 

മനീഷ്‌ ജോസഫ്‌ 02110663171, 2779434, 6245859, 
ജോബി സിറിയക്ക്‌ 0212374725, 
റോയി വര്‍ഗീസ്‌ 021268008, 
ജോസഫ്‌ കുര്യാക്കോസ്‌ 0275641815, 
എം. രവി 0211996006, 
ഹാജു തോമസ്‌ 0211012733, 
ഷാജി അഗസ്റ്റിന്‍ 0211740145