Breaking News

Trending right now:
Description
 
May 10, 2017

ദീപിക മുന്‍ അസോഷ്യേറ്റ്‌ എഡിറ്റര്‍ ജോസ്‌ മാത്യുവിന്റെ അമ്മ ഏലിയാമ്മ നിര്യാതയായി

image ദീപിക മുന്‍ അസോഷ്യേറ്റ്‌ എഡിറ്റര്‍ ജോസ്‌ മാത്യുവിന്റെ അമ്മയും കുപ്പക്കര പരേതനായ കെ.സി.മാത്യുവിന്റെ ഭാര്യയുമായ ഏലിയാമ്മ (97) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. പരേത ചേര്‍പ്പുങ്കല്‍ മാറിയിടം മടലിയാങ്കല്‍ കുടുംബാംഗം. മറ്റ്‌ മക്കള്‍: റോസമ്മ (ജര്‍മ്മനി), മേരി, ആലീസ്‌, അല്‍ഫോന്‍സ. മരുമക്കള്‍: പ്രഫ.ശാന്തമ്മ പീറ്റര്‍ പള്ളിക്കാപറമ്പില്‍, ഇലഞ്ഞി (റിട്ട.ദേവമാതാ കോളജ്‌ കുറവിലങ്ങാട്‌), ഇമ്മാനുവേല്‍ കളത്തിരേട്ട്‌ (കളത്തൂര്‍), ജോബ്‌ തെന്നാട്ടില്‍ (കാഞ്ഞിരത്താനം), ബേബി ജോര്‍ജ്‌ അമ്പഴത്തുങ്കല്‍ പൂഞ്ഞാര്‍ (പൊതുമരാമത്ത്‌ റിട്ട.എക്‌സിക്യുട്ടീവ്‌ എന്‍ജിനിയര്‍). സഹോദരങ്ങള്‍: അഗസ്‌റ്റിന്‍ മടലിയാങ്കല്‍ (കരിവാരക്കുണ്ട്‌), സഖറിയാസ്‌ മടലിയാങ്കല്‍ (മാറിയിടം), മറിയാമ്മ പന്തപ്പള്ളിയില്‍ (മണലുങ്കല്‍).