Breaking News

Trending right now:
Description
 
Apr 27, 2017

ആകാന്‍ഷാ മിശ്ര മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ

image ഉത്തര്‍പ്രദേശിന്റെ ആകാന്‍ഷാ മിശ്ര മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ കിരീടം നേടി. വടകര സ്വദേശിനി രേഷ്‌മ ആര്‍.കെ. നമ്പ്യാരാണ്‌ ഫസ്റ്റ്‌ റണ്ണര്‍ അപ്‌. കര്‍ണാടകയിലെ വര്‍ണ സമ്പത്ത്‌ സെക്കന്‍ഡ്‌ റണ്ണര്‍ അപ്‌ ആയി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന്‌ 16 സുന്ദരിമാരാണ്‌ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ മാറ്റുരച്ചത്‌. ഒന്നരലക്ഷം രൂപയാണ്‌ വിജയിക്കു ലഭിച്ചത്‌. ഫസ്റ്റ്‌ റണ്ണര്‍ അപ്പിന്‌ 60,000 രൂപയും സെക്കന്‍ഡ്‌ റണ്ണര്‍ അപ്പിനു 40,000 രൂപയും ലഭിച്ചു.