Breaking News

Trending right now:
Description
 
Apr 19, 2017

എന്‍എംസിസിയുടെ ഈസ്‌റ്റര്‍-വിഷു ആഘോഷം 22ന്‌

image ഓസ്‌ട്രേലിയയിലെ മെല്‍ബോണില്‍ എന്‍എംസിസിയുടെ നേതൃത്വത്തില്‍ ഈസ്‌റ്റര്‍-വിഷു ആഘോഷം 22ന്‌ വിവിധ പരിപാടികളോടെ നടത്തും. 827 ഹൈസ്‌ട്രീറ്റിലെ എപ്പിങ്‌ മെമ്മോറിയല്‍ ഹാളില്‍ വൈകിട്ട്‌ നാലു മുതല്‍ 9.30വരെയാണ്‌ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു. വിലാസം: Epping Memorial Hall, 827 High Street, Epping. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മൊബൈല്‍: 0417 113462. Email: info@nmcc.org.au, Website: www.nmcc.org.au