Breaking News

Trending right now:
Description
 
Jan 18, 2013

ഫെഡറല്‍ബാങ്ക് നിക്ഷേപകര്‍ക്ക് ബ്രാന്‍ഡഡ്ബാഗ് സൗജന്യമായി നല്കുന്നു

image
ഒരുലക്ഷം രൂപയോ അതിലധികമോ SB NRE, CANRE, FCNR അക്കൗണ്ടുകളില്‍ 45 ദിവസത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ഫെഡറല്‍ബാങ്ക് നിക്ഷേപകര്‍ക്ക് ഒരു ബ്രാന്‍ഡഡ്ബാഗ് സൗജന്യമായി നല്കുന്നു.

2013 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള എല്ലാ NRI നിക്ഷേപകരും ഈ സമ്മാനത്തിന് അര്‍ഹരാണ്. കുറഞ്ഞത് 45 ദിവസം നിക്ഷേപകാലാവധി ഉണ്ടായിരിക്കണമെന്ന് മാത്രം. തുക നിക്ഷേപിക്കുന്നത് Fedfast Plus, Fedfast, DD, TT, SWIFT, FIRSE, VISA Money Transfer, Remit 2 India, NBAD Arrow Service, Money 2 Anywhere, RTGS/NEFTസേവനങ്ങള്‍ വഴിയോ മറ്റു ബാങ്കുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ വഴിയോ നിക്ഷേപിക്കാം.

സമ്മാനം നേരിട്ടോ അല്ലെങ്കില്‍ ബന്ധുക്കള്‍ക്കോ അവരവരുടെ ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍നിന്നുംകൈപ്പറ്റാവുന്നതാണ്. ഇത് സാധിക്കാത്തവര്‍ക്ക്സമ്മാനം വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതിന് ബാങ്ക് സൗകര്യം ചെയ്യുന്നതാണ്.

For more details contact:

NRI Division, International Banking Department 

Federal Bank Ltd | Corporate Office | Federal Towers | Marine Drive | Ernakulam |Kerala 

+91 484 2385599,2385511,2385601
akhileshp@federalbank.co.in