Breaking News

Trending right now:
Description
 
Jan 18, 2013

കല വിയന്ന: പ്രിന്‍സ്‌ പള്ളിക്കുന്നേല്‍ പ്രസിഡന്റ്‌, ഡെന്നീസ്‌ ചിറയത്ത്‌ സെക്രട്ടറി

image
ഓസ്‌ട്രിയയിലെ പ്രമുഖ കള്‍ച്ചറല്‍ സംഘടനയായ കലാസംഘടനയായ കല വിയന്നയയുടെ 2013-ലേയ്‌ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പ്രസിഡന്റ്‌ : പ്രിന്‍സ്‌ പള്ളിക്കുന്നേല്‍, വെസ്‌ പ്രസിഡന്റ്‌ : തോമസ്‌ കാരക്കോട്ട്‌, ജനറല്‍ സെക്രട്ടറി : ഡെന്നീസ്‌ ചിറയത്ത്‌, ജോയിന്റ്‌ സെക്രട്ടറി : സഞ്‌ജീവന്‍, ട്രഷറര്‍: അബ്ദുള്‍ അസീസ്‌, ആര്‍ട്ട്‌സ്‌ ക്ലബ്‌ സെക്രട്ടറി : സിമി ഡെന്നീസ്‌.

ഓസ്‌ട്രിയന്‍ സമൂഹത്തില്‍ അഞ്ചുവര്‍ഷമായി സംഭാവനകള്‍ നല്‍കിവരുന്ന കല വിയന്ന ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ക്കും കലാവികസനത്തിനും ഊന്നല്‍ നല്‍കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ പ്രസിഡന്റ്‌ പ്രിന്‍സ്‌ പള്ളിക്കുന്നേല്‍ പറഞ്ഞു.