Breaking News

Trending right now:
Description
 
Jan 17, 2013

മാത്യു ഇടശ്ശേരി താമ്പായില്‍ നിരാതനായി

Mathew Edassery Passes Away in Thampa, USA
image
താമ്പാ: പൊന്നു എന്ന് വിളിക്കപ്പെടുന്ന മാത്യു ഇടശ്ശേരി(62) താമ്പായില്‍ നിരാതനായി. കുഞ്ഞമ്മ ഇടശ്ശേരി ഭാര്യയും അന്തോണി, ജോസഫ്‌ എന്നിവര്‍ മക്കളുമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതല്‍ താമ്പാ സെന്റ്‌ മേരീസ് കത്തോലിക്കാപ്പള്ളിയില്‍ സംസ്ക്കാര ശുശ്രൂഷകള്‍:.

സഹോദരങ്ങള്‍: ജോസഫ്‌ ജോസഫ്‌, ലില്ലി ജോണ്‍, പരേതരായ പീറ്റര്‍ ഇടശേരില്‍, മേരി പാപ്പച്ചന്‍, ജോര്‍ജ്‌ ഇടശേരി, തോമസ്‌ ഇടശേരില്‍.




Tags: Mathew Edassery Passes Away in Thampa, USA