Breaking News

Trending right now:
Description
 
Jan 17, 2013

കോറല്‍ സ്പ്രിംഗ് കത്തോലിക്കാ ദേവാലയത്തിന് പുതിയ ട്രസ്ടിമാര്‍

ബെന്നി മാത്യു പാറത്തലക്കല്‍
image
കോറല്‍ സ്പ്രിംഗ് : കോറല്‍ സ്പ്രിംഗ് ആരോഗ്യമാതാ കത്തോലിക്കാപ്പള്ളിയില്‍ പുതിയ ട്രസ്ടിമാര്‍ സത്യപതിജ്ഞ  ചെയ്തു അധികാരമേറ്റു. ബെന്നി പാറത്തലയ്ക്കല്‍, ജെയിംസ്‌ മാരൂര്‍, തോമസ്‌ പുല്ലാട്ട് , ജോസ് ചാഴൂര്‍ എന്നിവരാണ് പുതിയ ട്രസ്ടിമാര്‍. പള്ളി വികാരി  റവ: ഫാ: സക്കറിയാസ് തോട്ടുവേലി സത്യവാചകം ചൊല്ലിക്കൊടുത്തു. 


Tag: The new trustees of Coral Spring Arogyamatha Catholic church in  Miami are Benny Parathalackal, James Maroor, Thomas Pullattu, Jose Chazhoor