Breaking News

Trending right now:
Description
 
Feb 10, 2017

സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക്‌ അവസരം

image സൗദി അറേബ്യ എലാജ്‌ അല്‍ സലാം മെഡിക്കല്‍കോംപ്ലക്‌സിലേക്ക്‌ നഴ്‌സുമാര്‍ക്ക്‌ അവസരം. ബിഎസ്‌ സി നഴ്‌സിങ്‌ ബിരുദവും സൗദി പ്രൊമെട്രിക്കും രണ്ട്‌ വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരെയാണ്‌ പരിഗണിക്കുന്നത്‌. ഒഴിവിലേക്ക്‌ നോര്‍ക്ക-റൂട്ട്‌സ്‌ വഴി സ്‌കൈപ്പ്‌ ഇന്റര്‍വ്യൂ 16ന്‌ നോര്‍ക്ക റൂട്ട്‌സില്‍ നടത്തും. താല്‍പര്യമുള്ളവര്‍ www.jobnorka.gov.in വെബ്‌സൈറ്റില്‍ റജിസ്‌റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.