Breaking News

Trending right now:
Description
 
Jan 30, 2017

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ന്‌

image മഹാത്മാഗാന്ധിയുടെ 69-ാം രക്തസാക്ഷിത്വദിനം കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്നു സംസ്ഥാനത്ത്‌ ആചരിക്കും. രാവിലെ തിരുവനന്തപുരം ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്‌പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന സമ്മേളനം മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പുഷ്‌പാര്‍ച്ച, സമ്മേളനം, ജനകീയസദസ്‌ തുടങ്ങിയവ നടക്കും.