Breaking News

Trending right now:
Description
 
Jan 13, 2017

മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്ടോറിയ തിരഞ്ഞെടുപ്പ്‌ ഫെബ്രുവരിയില്‍

image മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്ടോറിയ (മാവ്‌) ജനറല്‍ ബോഡിയും 2017-18 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പും ഫെബ്രുവരി നാലിന്‌ വൈകിട്ട്‌ ആറുമുതല്‍ ഡാണ്ടിനോങ്‌ സാല്‍വേഷന്‍ ആര്‍മി ഹാളില്‍ നടത്തും. Address- 55-57 James St, Dandenong VIC. നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനും നോമിനേഷന്‍ ഫോമിനും ബന്ധപ്പെടുക. ഇ മെയില്‍: secretary@mavaustralia.com.au അല്ലെങ്കില്‍-സുനിത സൂസന്‍ (പിആര്‍ഒ)-0422 710415, തോമസ്‌ വാതപ്പള്ളി-0412 126009, സജി മുണ്ടക്കന്‍-0435 901661