Breaking News

Trending right now:
Description
 
Jan 13, 2017

ഫാ.റെജി ചാക്കോയുടെ പിതാവ്‌ കെ.സി.ഉമ്മന്‍ കൈലാത്ത്‌ നിര്യാതനായി

image വാഷിങ്‌ടണ്‍ ഡിസി ഡമാസ്‌കസ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക വികാരി ഫാ.റെജി ചാക്കോയുടെ പിതാവ്‌ കെ.സി.ഉമ്മന്‍ കൈലാത്ത്‌ (80) തിരുവല്ല കാവുംഭാഗത്തുള്ള വസതിയില്‍ നിര്യാതനായി. സംസ്‌കാരം നടത്തി. പരേതയായ ശോശാമ്മ ഉമ്മനാണ്‌ ഭാര്യ. മക്കള്‍: സരസു ജോണ്‍ (ബഹറിന്‍), നിര്‍മ്മല മാമ്മന്‍ (തിരുവല്ല), ജോസ്‌ വര്‍ഗീസ്‌ (സൗദി), ഫാ.റജി ചാക്കോ (യുഎസ്‌എ), മിനി എഡിസണ്‍ (യുഎസ്‌എ). മരുമക്കള്‍: പി.വി.ജോണ്‍ (ബഹറിന്‍), വി.എം.മാമ്മന്‍ (തിരുവല്ല), കൊച്ചുമോള്‍ ജോസ്‌ (നിരണം), ബിനി ചാക്കോ (യുഎസ്‌എ), എഡിസണ്‍ സാമുവേല്‍ (യുഎസ്‌എ). കൊച്ചുമക്കള്‍: സാരു, സുബി, സുജി (ബഹറിന്‍), സാജന്‍ (തിരുവല്ല), സുനീഷ്‌, സരോഷ്‌ (നിരണം), സ്‌നേഹ, സോഹന്‍ (യുഎസ്‌എ), നിഷ, നേഹ, നിയ (യുഎസ്‌എ)