Breaking News

Trending right now:
Description
 
Jan 07, 2017

മഞ്ച് ക്രിസ്തുമസ് -നവവത്സരാഘോഷപരിപാടിജനുവരിആറിന്

Francis Thadathil
image

ന്യൂജഴ്സി : മലയാളിഅസോസിയേഷൻഒഫ്ന്യൂജഴ്സി (മഞ്ച്) യുടെഈവർഷത്തെക്രിസ്തുമസ്-പുതുവത്സരാഘോഷംജനുവരിആറിന്വെള്ളിയാഴ്ചവൈകിട്ട്ഏഴിന്ലിവിംഗ്സ്റ്റണിൽഐസനോവർപാർക്ക്വേയിലുള്ളനെറ്റ്സ്ഒഫ്കൊളംബസ്ഹാളിൽനടക്കും . വൈവിധ്യമാർന്നകലാപരിപാടികളോടെനടക്കുന്നആഘോഷത്തിനുമേളക്കൊഴുപ്പേകാൻവിഭവസമൃദ്ധമായഡിന്നറുമുണ്ട് . രാത്രിപത്തിന്ആഘോഷങ്ങൾക്കുതിരശീലവീഴും . സംഗീത,നൃത്ത, നൃത്യപരിപാടികൾക്കുമാറ്റേകാൻലൈവ്ഓർക്കസ്ട്ര, സ്കിറ്റ്തുടങ്ങിയപരിപാടികളുമുണ്ട് .

മഞ്ചിന്റെഈവർഷത്തെകാരുണ്യപ്രവർത്തനങ്ങളുടെഭാഗമായിപാവപ്പെട്ടവർക്ക്നൽകാൻഇന്ത്യൻ, വെസ്റ്റേൺതുണിത്തരങ്ങൾചടങ്ങിൽസമാഹരിക്കും . നിങ്ങളുടെഅലമാരകളിൽഉപയോഗിക്കാതെവച്ചിരിക്കുന്നവസ്ത്രങ്ങൾവസ്ത്രമില്ലാത്തപാവങ്ങൾക്ക്ഉപയോഗപ്പെടുത്താൻമഞ്ച്ഒരുക്കുന്നസുവർണാവസരംഹൃദയപൂർവംഉപയോഗിക്കുക . ഇത്ഒരുപാടുപാവങ്ങൾക്ക്ആശ്വാസമാകുമെന്നതിരിച്ചറിവോടെ ...

ഇന്നുപരിപാടിയിൽപങ്കെടുക്കാൻഇഷ്ടവസ്ത്രംതെരഞ്ഞെടുക്കുമ്പോൾഒന്നോർക്കുക, നിങ്ങളുടെഅലമാരയിലെഈവസ്ത്രങ്ങൾനിങ്ങൾഎന്നെങ്കിലുംധരിക്കാറുണ്ടോ? ഇല്ലെങ്കിൽഅതൊരുകവറിലാക്കിവേദിയിൽവച്ചിരിക്കുന്നവസ്ത്രസംഭരണിയിൽനിക്ഷേപിക്കുക . നിങ്ങളുടെഓരോസംഭാവനകളുംവസ്ത്രങ്ങൾവാങ്ങാൻകെല്പില്ലാത്തനിരവധിആളുകൾക്ക്നല്ലൊരുവസ്ത്രംസ്വന്തമാക്കാൻസഹായകമാകും . നിങ്ങൾക്കായിസ്വർഗത്തിൽഒരുനിക്ഷേപവുംസമാഹരിക്കപ്പെടും . അതുകൊണ്ട്മറക്കാതിരിക്കുക .. വീണ്ടുംഓർക്കുക ... നല്ലവസ്ത്രങ്ങൾതന്നെയാകട്ടെനിങ്ങൾദാനംചെയ്യുന്നത് . ആവശ്യത്തിനുപാർക്കിങ്സൗകര്യംലഭ്യമായിരിക്കും . പ്രവേശനംനിയന്ത്രിതപാസ്മൂലം . ടിക്കറ്റ്നിരക്ക് : ഫാമിലി50ഡോളർ, സിംഗിൾ20ഡോളർ . കുടൂതൽവിവരങ്ങൾക്കായിബന്ധപ്പെടുക - സജിമോൻആന്റണി (പ്രസിഡന്റ് ) 862-438-2361, സുജജോസ് ( സെക്രട്ടറി) 973-632-1172, ഉമ്മൻചാക്കോ (വൈസ്പ്രസിഡന്റ് ) 973-768-7997, പിന്റോചാക്കോ (ട്രഷറർ ) 973-337-7238, മനോജ്വാട്ടപ്പള്ളിൽ (ചാരിറ്റികോ-ഓർഡനേറ്റർ ) 973-609-3504