Breaking News

Trending right now:
Description
 
Dec 10, 2016

യുവനടന്‍ ശ്രീനാഥ്‌ ഭാസി വിവാഹിതനായി

image ബ്ലസിയുടെ പ്രണയം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ശ്രീനാഥ്‌ ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശി റീതു സക്കറിയയാണു വധു. റേഡിയോ ജോക്കിയായും ടെലിവിഷന്‍ അവതാരകയായും തിളങ്ങിയ ശ്രീനാഥ്‌ 2012ലാണ്‌ പ്രണയം സിനിമയിലൂടെ സിനിമാരംഗത്ത്‌ ചുവടുറപ്പിച്ചത്‌. ഹണിബീ, ഡാ തടിയാ, ഉല്‌താദ്‌ ഹോട്ടല്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയവയാണ്‌ ശ്രദ്ധേയമായ ചിത്രങ്ങള്‍. കൊച്ചിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ്‌ പങ്കെടുത്തത്‌.