Breaking News

Trending right now:
Description
 
Oct 24, 2016

പുത്തന്‍ദിശബോധം നല്‍കി ഐഎപിസി ഇന്റര്‍നാഷണല്‍ മീഡിയ കണ്‍വന്‍ഷന്‍

Johnson Punchakkonam
image
കണക്ടിക്കട്ട്വാര്ത്തകളുടെ മുന്നിലും പിന്നിലേക്കും സഞ്ചരിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളിലുള്ളമാധ്യമപ്രവര്ത്തകര്‍ ഒത്തുചേര്ന്നുഒരുവാര്ത്തയില്‍,തലക്കെട്ടില്‍,ചിത്രത്തില്‍ ലോകംഉറ്റുനോക്കിയതിനുപിന്നില്‍ പ്രവര്ത്തിച്ചതിന്റെ ആത്മാഭിമാനവുംആത്മഹര്ഷവുമായി കൂടിച്ചേരല്‍ മാധ്യമമേഖലയ്ക്ക്നല്കിയത് ഒരുപുത്തന്‍ ദിശാബോധമാണ്.
ഇന്ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ (ഐഎപിസി)ഇന്ര്നാഷ്ണല്‍ മീഡിയ കോണ്ഫ്രന്സാണ് അപൂര്സംഗമത്തിന് വേദിയായത്കണക്ടിക്കട്ടിലെ ഹില്ടെന്‍ ഹോട്ടലില്നടന്ന പ്രൗഢഗംഭീരവും പ്രത്യാശാഭരിതവുമായ കണ്വന്ഷനില്വിവിധ വിഷയങ്ങള്‍ ചര്ച്ചചെയ്യപ്പെട്ടുആഴത്തിലുള്ള പഠനങ്ങള്‍,അതില്നിന്നുള്ള ആശങ്കകള്‍,നിര്ദേശങ്ങള്‍,പരിഹാരമാര്ഗങ്ങള്എന്നിവയെല്ലാം വിഷയങ്ങളായി.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖമാധ്യമപ്രവര്ത്തകര്ക്കുപുറമെ  മാധ്യമപ്രതിനിധികളുംസമ്മേളനത്തില്‍ പങ്കെടുത്തുസമാപന സമ്മേളനം കണക്ടിക്കട്ട്സ്റ്റേറ്റ് പ്രതിനിധി ഡോപ്രസാദ് ശ്രീനിവാസന്‍ ഉദ്ഘാടനംചെയ്തുഐഎപിസിയുടെ പ്രവര്ത്തനങ്ങള്മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞുപ്രൗഢഗംഭീരമായസമാപനച്ചടങ്ങില്‍ അമേരിക്കന്‍ മാധ്യമപ്രവര്ത്തകരും രാഷ്ട്രീയസാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.ഐഎപിസി നടത്തിയ വിവിധ മത്സര വിജയികള്ക്കുള്ളഅവാര്ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചുഐഎപിസിയുടെഇത്തവണത്തെ സത്കര്മ്മ അവാര്ഡ് നേടിയ തെരുവോരംമുരുകനെയും അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങളെയുംകുറിച്ചുംവൈസ് പ്രസിഡന്റ്് സിറിയക് സ്കറിയ പ്രസംഗിച്ചു.അമേരിക്കന്‍ കോണ്ഗ്രസിലേക്ക് മത്സരിക്കുന്ന മലയാളി പീറ്റര്ജേക്കബിനെ ചടങ്ങില്‍ ആദരിച്ചുരണ്ടുതവണ ഫിലിംഫെയര്അവാര്ഡ് നേടിയ ബോളിവുഡ് സിംഗര്‍ ശാരദയുടെ ഗാനാലാപനംശ്രദ്ധേയമായിരുന്നുമൂന്നുദിവസം നീണ്ടുനിന്ന ഇന്റര്നാഷ്ണല്മീഡിയ കണ്വന്ഷനില്‍ അമേരിക്കന്‍ ഇലക്ഷന്‍ മുതല്പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചുവരെ സംവാദം നടത്തി.പ്രതിനിധികളുടെ സമ്പൂര് പങ്കാളിത്തം ചര്ച്ചകളെസജീവമാക്കി
ന്യൂയോര്ക്കിലെ ഇന്ത്യന്‍ ഡെപ്യുട്ടി കോണ്സിലേറ്റ് ജനറല്മനോജ് കെമൊഹപത്രയായിരുന്നു സമ്മേളനം ഉദ്്ഘാടനംചെയ്തത്പ്രസ്ക്ലബിന്റെ  വര്ഷത്തെ സുവനീര്‍ ചീഫ്എഡിറ്റര്‍ ഡോമാത്യുജോയിസ് ഡെപ്യുട്ടി കോണ്സിലേറ്റ് ജനറല്മനോജ് കെമൊഹപത്രയ്ക്കു നല്കിക്കൊണ്ടു പ്രകാശനംചെയ്തു.
അമേരിക്കന്‍ സമൂഹത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്ത്തകരുടെസാന്നിധ്യം അറിയിക്കാന്‍ ഐഎപിസി വലിയ സംഭാവനയാണ്നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞുഅമേരിക്കയിലെ ഇന്ത്യന്വംശജര്ക്കുവേണ്ടി  കോണ്സുലേറ്റ് ചെയ്യുന്ന പ്രവര്ത്തനങ്ങള്വിശദീകരിച്ചതിനൊപ്പം മാധ്യമങ്ങള്ക്ക് സമുഹത്തിലുള്ളപ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടിമാധ്യമങ്ങളുടെഉത്തരവാദിത്വത്തെപ്പറ്റിയും മാധ്യമങ്ങള്‍ സമൂഹത്തില്ചലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഐഎപിസി ചെയര്മാന്‍ ജിന്സ്മോന്‍ പിസക്കറിയപ്രസിഡന്റ്പര്വീണ്‍ ചോപ്രജനറല്‍ സെക്രട്ടറി കോരസണ്‍ വര്ഗീസ്,എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോമാത്യു ജോയിസ്,ട്രഷറര്