Breaking News

Trending right now:
Description
 
Oct 24, 2016

തത്തംപള്ളി സി.വൈ.എം.എ 94-ാമതു സ്ഥാപന ദിനം ആഘോഷിച്ചു

image കേരളത്തില്‍ നിലവിലുള്ള ആദ്യത്തെ തദ്ദേശീയ യുവജനസംഘടനയായ തത്തംപള്ളി സി.വൈ.എം.എയുടെ 94-ാമതു സ്ഥാപന ദിനം ആഘോഷിച്ചു.

സി.വൈ.എം.എ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി.സി.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ ഇ.മാത്യു ജോസഫ് സ്ഥാപനദിന സന്ദേശം നല്കി. സെക്രട്ടറി റ്റോം ജോണ്‍ നേതൃത്വം നല്കി.

സി.വൈ.എം.എയുടെ സ്ഥാപന ദിനാഘോഷത്തിന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആശംസകള്‍ നേര്‍ന്നു.