Breaking News

Trending right now:
Description
 
Jan 11, 2013

സണ്ടര്‍ലാന്‍ഡ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ സെന്റ്‌ തോമസ്‌ പാരിഷ്‌ ഡേ

റെജി തോമസ്‌ കൊട്ടാരക്കര
image
സണ്ടര്‍ലാന്‍ഡ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ പാരിഷ്‌ ഡേയും ആദ്യ മെത്രാപ്പോലീത്ത തോമസ്‌ മാര്‍ മക്കാറിയോസിന്റെ ഓര്‍മദിനവും ഫെബ്രുവരി രണ്ടിന്‌ ആഘോഷിക്കും. രാവിലെ പത്തു മുതല്‍ മില്‍ഫീല്‍ഡിലെ സെന്റ്‌ ജോസഫ്‌സ്‌ ചര്‍ച്ചിലാണ്‌ (SR4 6HP) ആഘോഷങ്ങള്‍. ഫാ. ഹാപ്പി ജേക്കബ്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ റാസ. കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ബിഷപ്‌ ആന്റണി ദിവ്യബലിയില്‍ പങ്കെടുക്കും. 

ഉച്ചകഴിഞ്ഞ്‌ ഒന്നു മുതല്‍ ഫീസ്റ്റ്‌. മൂന്നു മുതല്‍ സെന്റ്‌ ഐഡന്‍സ്‌ കാത്തലിക്‌ സ്‌കൂള്‍ ഹാളില്‍ (SR2 7HJ) കള്‍ച്ചറല്‍ പരിപാടികള്‍. ഹെക്‌സാം ആന്‍ഡ്‌ ന്യൂകാസിലിലെ കാത്തലിക്‌ ബിഷപ്‌ റവ. സീമസ്‌ കണ്ണിംഗ്‌ഹാം പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. സണ്ടര്‍ മേയര്‍ ഇയാന്‍ കേ, കൗണ്‍സിലര്‍ ബോബ്‌ പ്രൈസ്‌, ബാര്‍ബറ & സെഡ്രിക്‌ ഷാര്‍പ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 
Convenor - Reji Thomas
Kottarakara 07962200998, 

Secretary - Paulose C Ninan
07853286106

Trustee - Sabu Kadavanthanam
07859833078.