Breaking News

Trending right now:
Description
 
Sep 21, 2016

ഇറക്കം കുറഞ്ഞവസ്‌ത്രം ധരിച്ച നടി മഡോണയുടെ ചിത്രങ്ങള്‍ വൈറലായി

image ഇറക്കം കുറഞ്ഞ മോഡേണ്‍ വസ്‌ത്രം ധരിച്ച്‌ ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത പ്രേമം സിനിമയിലെ നായിക മഡോണ സെബാസ്‌റ്റിയന്റെ ചില അതീവ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സിനിമയുടെ തെലുങ്ക്‌ പതിപ്പിന്റെ ഓഡിയോ ലോഞ്ചിലാണ്‌ സംഭവം. ഇറക്കംകുറഞ്ഞവസ്‌ത്രം ധരിച്ചെത്തിയ നടിയെകണ്ട്‌ സിനിമ പ്രേമികള്‍ ശരിക്കും ഞെട്ടി. വൈകാതെ ഈ ചിത്രങ്ങളൊക്കെയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇറക്കംകുറഞ്ഞ മോഡേണ്‍ വസ്‌ത്രങ്ങള്‍ ധരിച്ച്‌ എത്തുമ്പോള്‍ പലര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കുക സാധാരണമാണ്‌. ഇത്‌ കൂടുതലായി സംഭവിക്കുക അശ്രദ്ധമായി ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെയാകും. തങ്ങള്‍ ധരിച്ചിരിക്കുന്ന വസ്‌ത്രത്തെക്കുറിച്ച്‌ നടിമാര്‍ പലപ്പോഴും ശ്രദ്ധിക്കാറുമില്ല. എന്നാല്‍ പാപ്പരസികളുടെ ക്യാമറകണ്ണുകള്‍ അവയൊക്കെയും ഒപ്പിയെടുക്കുന്നകാര്യം നടിമാര്‍ മറിക്കുകയും ചെയ്യും. ഇതുപോലൊരു അബദ്ധമാണ്‌ മഡോണയ്‌ക്കുണ്ടായത്‌. പ്രേമം സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടി ഇപ്പോള്‍ തമിഴിലും തെലിങ്കിലുമെല്ലാം തിരക്കിലാണ്‌. പ്രേമത്തിന്റെ തെലുങ്ക്‌ പതിപ്പിലും സെലിനെ അവതരിപ്പിക്കുന്നത്‌ മഡോണയാണ്‌. ഹൈദരാബാദിലെ ചടങ്ങില്‍ മഡോണ ഒരു പാട്ടുംപാടി. ചന്തു മൊണ്ടേട്ടിയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.