Breaking News

Trending right now:
Description
 
Aug 19, 2016

മിസ്‌ ഏഷ്യയ്‌ക്ക്‌ സുന്ദരികളുടെ ചുംബനം

image കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരം-മിസ്‌ ഏഷ്യ മത്സരത്തില്‍ ഫിലിപ്പീന്‍സുകാരി ട്രിക്‌സ മരീ മരാനയ്‌ക്ക്‌ സുന്ദരിപട്ടം. 18 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരികള്‍ സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തു. ബലാറസുകാരി യുഗേനിയ വസിയാവ ഫസ്റ്റ്‌ റണ്ണര്‍ അപ്പും ഇന്ത്യക്കാരി അങ്കിത കരാട്ട്‌ സെക്കന്‍ഡ്‌ റണ്ണര്‍ അപ്പുമായി. യുഗേനിയ വസിയാവയും അങ്കിത കരാട്ടും മിസ്‌ ഏഷ്യ ട്രിക്‌സ മരീ മരാനയെ അഭിനന്ദിച്ചു. ഒപ്പം ചുംബനവും നല്‍കി.