Breaking News

Trending right now:
Description
 
Jul 01, 2016

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ഓണം 2016

ജോർജ്ജ് തോമസ്
image

1976 ൽ രൂപീകരിച്ച മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ (MAV) 40 ാം ഓണാഘോഷം  സ്പ്രിംഗ് വെയിൽ  ടൗൺഹാളിൽ  സെപ്റ്റംബർ മൂന്നാം തീയതി, പ്രാദേശിക കഴിവുകളെ ഉൾപ്പെടുത്തിനടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു. 40 ാം വർഷ ആഘോഷങ്ങളുടെ ഭാഗമാകുവാൻ എല്ലാവരെയും ആദരപൂർം ഞങ്ങൾ ക്ഷണിക്കുന്നു. 
 
ഓണം ഏതാനും മാസങ്ങൾ കഴിഞ്ഞ് ആണെങ്കിലും, എത്രയും പ്രഗൽഭരായവരെ തിരയുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നു, ഒപ്പം പ്രതിഭാശാലികളായ അവരുടെ പ്രകടനങ്ങൾ തയ്യാറാക്കുന്നതിന് മതിയായ സമയം നൽകുവാനും ആഗ്രഹിക്കുന്നു.  5-10 മിനിറ്റ് ദൈർഘ്യമുള്ള താഴെപ്പറയുന്ന പരിപാടികൾ ക്ഷണിക്കുന്നു.
  • Classical, Semi- classical, Folk Dance
  • Thiruvathirakali
  • Skits
  • Songs (Malayalam)
  • Any other ideas/suggestions for a performance
നല്ല പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് വ്യക്തിഗത ഇനങ്ങളെക്കാൾ ഗ്രൂപ്പ് പ്രകടനങ്ങൾക്ക്മുൻഗണന നൽകുന്നതാണ് (സമയപരിമിതിമൂലം)

താൽപര്യമുള്ളവർ ഓഗസ്റ്റ് 5 ന് മുമ്പായി ബന്ധപ്പെടുക: secretary@mavaustralia.com.au  കൂടുതൽ വിവരങ്ങൾക്ക് പ്രസക്തമായ ഓഡിയോ/വീഡിയോ ഫയലുകൾ ഉൾപ്പെടെ അയയ്ക്കുക. അല്ലെങ്കിൽ SMS: സുനിത (0422 710 415) / ശ്രുതി ( 0450 421 355) / ജെറി (0468 885 054) / ജിബിൻ (0433 297 727)
 
അംഗങ്ങളുടെ തുടർച്ചയായ പങ്കാളിത്വത്തിനും പിന്തുണയ്ക്കും, എം എ വി  ഓണം കൺവീനർ  സുനിത സൂസൻ നന്ദി രേഖപ്പെടുത്തുന്നു.