Breaking News

Trending right now:
Description
 
Jan 05, 2013

സ്വാമി സന്ധീപാനന്ദ ഗിരിയുടെ ഭാഗവത സപ്‌താഹ .യജ്ഞം ദുബായ്‌ കരാമ സെന്ററില്‍ ആരംഭിച്ചു

image സ്വാമി സന്ധീപാനന്ദ ഗിരിയുടെ ഭാഗവത സപ്‌താഹ .യജ്ഞം ദുബായ്‌ കരാമ സെന്ററില്‍ ആരംഭിച്ചു
സ്‌കൂള്‍ ഓഫ്‌ ഭഗവത്‌ ഗീത ആചാര്യന്‍ സ്വാമി സന്ധീപാനന്ദ ഗിരിയുടെ ഭാഗവത സപ്‌താഹ യജ്ഞം ദുബായി കരാമ സെന്ററില്‍ ആരംഭിച്ചു. 5.1.13ന്‌ (വെള്ളിയാഴ്‌ച) നാലു മണിയ്‌ക്ക്‌ ഉത്‌ഘാടനം ചെയ്‌ത സപ്‌താഹ യജ്ഞം 11.1.13 വരെ നീണ്ടു നില്‌ക്കും. കരാമ സെന്ററിലെ പാര്‍ട്ടി ഹാളിലെ അഞ്ചാം നിലയില്‍ രാവിലെ 7.30 മുതല്‍ വൈകിട്ട്‌ 6.30 വരെയാണ്‌ യജ്ഞം നടക്കുക
യജ്ഞത്തില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.
0561393893,0505446601