Breaking News

Trending right now:
Description
 
Jun 16, 2016

റോങ്‌ ത്രോഎവേ ഫെസ്റ്റിവല്‍

image പ്രശസ്‌ത ക്രിക്കറ്റ്‌ താരം വിരാട്‌ കോഹ്‌ലിയുടെ ഫാഷന്‍ ബ്രാന്‍ഡായ റോങ്‌ ജൂണ്‍ 17 മുതല്‍ 19 വരെ റോങ്‌ ത്രോഎവേ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു.

റോങിന്റെ 2016 കളക്ഷന്‍സില്‍പ്പെട്ട വര്‍ണാഭമായ വസ്‌ത്രങ്ങളും പ്രീമിയം ഫുട്‌വെയറുകളും ഉത്സവകാല വിലയായ 499നും 999നും ലഭ്യമാകും. രാജ്യത്തെമ്പാടുമുള്ള റോങ്‌ ഔട്ട്‌ലെറ്റുകളിലും ഷോപ്പേഴ്‌സ്‌ സ്റ്റോപ്‌ സ്റ്റോറുകളിലും കൂടാതെ ഇ കൊമേഴ്‌സ്‌ പോര്‍ട്ടലായ മിന്ത്രയിലും റോങ്‌ ത്രോഎവേ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ ഓഫര്‍ ലഭ്യമാണ്‌.