Breaking News

Trending right now:
Description
 
Apr 22, 2016

റോസമ്മ മത്തായി കരിക്കംപള്ളില്‍ നിര്യാതയായി

image
ആലപ്പുഴ: പരേതനായ കരിക്കംപള്ളില്‍ അഡ്വ. കെ.റ്റി.മത്തായിയുടെ ഭാര്യ റോസമ്മ മത്തായി (85) നിര്യാതയായി. സംസ്‌ക്കാരം 2016 ഏപ്രില്‍ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ചങ്ങനാശേരി പണിക്കരേടം കുടുംബാംഗമാണ്. മക്കള്‍: രഞ്ചന ജോസ് മുക്കാടന്‍ (കോട്ടയം), സിസിലിയാമ്മ മത്തായി (എസ്.ബി.ടി ആലപ്പുഴ ഡിസ്ട്രിക്ട് കോര്‍ട്ട് റോഡ് ബ്രാഞ്ച്) തോമസ് മത്തായി കരിക്കംപള്ളില്‍ (ജേര്‍ണലിസ്റ്റ്), മൈക്കിള്‍ മത്തായി (അസിസ്റ്റന്റ്് വൈസ് പ്രസിഡന്റ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ചെങ്ങന്നൂര്‍). മരുമക്കള്‍: അഡ്വ. ജോസ് ജെ. മുക്കാടന്‍ (കോട്ടയം), അനിത മൈക്കിള്‍ ചാലയ്ക്കല്‍ (നെടുങ്കുന്നം).


................................
മൊബൈല്‍: തോമസ് മത്തായി കരിക്കംപള്ളില്‍ +91 98477 38883