Breaking News

Trending right now:
Description
 
Jan 01, 2013

കേംബ്രിഡ്‌ജ്‌ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ പുതുവത്സരാഘോഷം

image
കേംബ്രിഡ്‌ജ്‌ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി ആറിന്‌ ന്യൂഇയര്‍ ആഘോഷങ്ങള്‍. കേംബ്രിഡ്‌ജ്‌ ആഡന്‍ബ്രൂക്‌സ്‌ ഹോസ്‌പിറ്റലിലെ ഫ്രാങ്ക്‌ലി സെന്ററിലാണ്‌ (CB2 0SN) ആഘോഷം. വൈകുന്നേരം ആറിന്‌ പുതുവത്സരാഘോഷങ്ങള്‍ തുടങ്ങും.