Breaking News

Trending right now:
Description
 
Jan 01, 2013

ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയിലും ഡെര്‍ബി മലയാളി അസോസിയേഷനിലും ജനുവരി 5-ന്‌ ന്യൂഇയര്‍ ആഘോഷം

image
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ക്രിസ്‌മസ്‌ ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി അഞ്ചിന്‌ ശനിയാഴ്‌ച ആഘോഷിക്കും. രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറു വരെയാണ്‌ ആഘോഷം. വിഭവസമൃദ്ധമായ ലഞ്ച്‌ ഒരുക്കിയിട്ടുണ്ട്‌. 

ഡെര്‍ബി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി അഞ്ചിന്‌ ആര്‍ലെസ്‌റ്റണ്‍ സിന്‍ഫിന്‍ മൂര്‍ സോഷ്യല്‍ ക്ലബിലാണ്‌ (Derby DE24 3DH) ആഘോഷം.