Breaking News

Trending right now:
Description
 
Dec 31, 2012

ഫ്‌ളൈവേള്‍ഡ്‌ ട്രാവല്‍സിന്റെ പുതിയ ഓഫീസ്‌ ഗോള്‍ഡ്‌ കോസ്‌റ്റില്‍

image
ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരകേന്ദ്രമായ ഗോള്‍ഡ്‌ കോസ്‌റ്റില്‍ എയര്‍പോര്‍ട്ടിനു സമീപം മലയാളി സ്ഥാപനമായ ഫ്‌ളൈവേള്‍ഡ്‌ ട്രാവല്‍സ്‌ തങ്ങളുടെ പുതിയ ഓഫീസ്‌ തുറക്കുന്നു. 2013 ജനുവരി 2-ന്‌ പുതിയ സ്ഥാപനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്‌ ഫാദര്‍ തോമസ്‌ അരീക്കുഴയാണ്‌. മുഖാതിഥി ഫാദര്‍ വിനോദ്‌ ജോര്‍ജ്‌. ഫ്‌ളൈവേള്‍ഡ്‌ സൂപ്പര്‍ സേവര്‍ ഓഫര്‍ ഫെബ്രുവരി 1 മുതല്‍ മെയ്‌ 13 വരെ ചെന്നൈ, കൊച്ചി, കോഴിക്കോട്‌ എന്നിവടങ്ങളിലേയ്‌ക്ക്‌ 990 ഡോളറിന്‌ ലഭിക്കും. 

Contact :0413914089, 0411070043, 0423591527,0755364565

Email:sales@flyworldaustralia.com

Tickets to be purchased before 10 Jan 13.