Breaking News

Trending right now:
Description
 
Feb 09, 2016

ജിബിൻ നടക്കണമെങ്കിൽ നമ്മൾ കനിയണം കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?

image ഇടുക്കി ജില്ലയിൽ ഇടവട്ടി പഞ്ചായത്തിൽ പള്ളിപ്പാട്ട് ജിബിനാണ് ഇന്ന് 
നിങ്ങളുടെ മുൻപിൽ കരുണയ്ക്കായ് കാത്തിരിക്കുന്നത്

ഒന്പത് മാസം മുന്പ് പയ്യന്നൂരിൽ വച്ച് നടന്ന ഒരു അപകടമാണ് ജിബിന്റെ 
ജീവിതമാകെ തകടം മറിച്ചത്.നിർത്തിയിട്ടിരുന്ന

ജിബിന്റെ വണ്ടിയിൽ നിയന്ത്രണം വിട്ടു വന്ന ഒരു ട്രക്ക് 
ഇടിക്കുകയായിരുന്നു.അപകടത്തിൽ ജിബിന്റെ രണ്ട് കാലുകളും

ഒടിയുകയും ഒരു കാൽ അറ്റ് പോകുകയും ചെയ്തു. ഇത് വരെ ഏകദേശം 14 ഒപ്പറേഷനുകൾ 
നടത്തി.ഒന്പത് ലക്ഷത്തോളം

രൂപ ചിലവാകുകയും ചെയ്തു. ജിബിൻ എഴുന്നേറ്റു നടക്കണമെങ്കിൽ ഇനിയും രണ്ടു 
ഒപ്പറേഷനുകൾ കു‌ടി നടത്തണമെന്നാണ് ഡോക്ടർമാർ

നിർദേശിച്ചിരിക്കുന്നത്. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ജിബിന് 
നാട്ടുകാരും പള്ളിക്കാരുമാണ് ഇതുവരെയുള്ള

ചികിത്സയ്ക്ക് സഹായം ചെയ്തത്.പരസഹായം കൂടാതെ ജിബിന് കട്ടിലിൽ നിന്നും 
എഴുന്നേൽക്കുവാൻ  പോലും സാധിക്കില്ല

കൂലി പണി ചെയ്തുകൊണ്ടിരുന്ന ഭാര്യക്ക് ജിബിന്റെ അവസ്ഥ മൂലം ജോലിയ്ക്ക് 
പോകുവാനും സാധിക്കുന്നില്ല .ഏഴും, അഞ്ചും

വയസുള്ള രണ്ടു കുട്ടികളുണ്ട് ജിബിന്.സാമ്പത്തികമായി വളരെ അധികം 
ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കാൻ

സന്മനസുള്ളവർ ഫെബ്രുവരി  മാസം 25നു മുന്പായി വോക്കിംഗ്  കാരുണ്യയുടെ താഴെ 
കാണുന്ന

അക്കൌണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിഷേപിക്കാന്‍ എളിമയോടെ 
അറിയിക്കുന്നു.

Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447