Breaking News

Trending right now:
Description
 
Dec 30, 2012

ഓസ്‌ട്രേലിയയില്‍നിന്ന്‌ എമിറേറ്റ്‌സ്‌ എയര്‍ലൈനില്‍ സൂപ്പര്‍ സേവര്‍ ഓഫറുകള്‍

image
ജനുവരി പതിനെട്ടു മുതല്‍ മേയ്‌ 31 വരെ എമിറേറ്റ്‌സ്‌ എയര്‍ലൈനില്‍ ഓസ്‌ട്രേലിയയില്‍നിന്നു പറക്കാന്‍ സൂപ്പര്‍ സേവര്‍ ഓഫറുകള്‍. 

കൊച്ചി, കോഴിക്കോട്‌, ചെന്നൈ എന്നിവിടങ്ങളിലേയ്‌ക്ക്‌ 990 ഓസ്‌ട്രേലിയന്‍ ഡോളറാണ്‌ നിരക്ക്‌. തിരുവനന്തപരും, അഹമ്മദാബാദ്‌, കൊല്‍ക്കൊത്ത, മുംബെ എന്നിവിടങ്ങളിലേയ്‌ക്ക്‌ 1005 ഡോളര്‍, ഡല്‍ഹിക്ക്‌ 1075 ഡോളര്‍. ബാംഗളൂര്‍ക്ക്‌ 1015 ഡോളര്‍, ഹൈദരാബാദിലേയ്‌ക്ക്‌ 1029 ഡോളര്‍ എന്നിങ്ങനെയാണ്‌ നിരക്കുകള്‍. കൊളംബോയിലേയ്‌ക്ക്‌ പറക്കാന്‍ 955 ഡോളര്‍ മാത്രം. 

നികുതികള്‍ അടക്കമാണ്‌ നിരക്ക്‌. 30 കിലോ ബാഗേജുകള്‍ കൊണ്ടുപോകാനാവും. ജനുവരി പത്തിനു മുമ്പേ വാങ്ങുന്ന ടിക്കറ്റുകള്‍ക്ക്‌ മാത്രമാണ്‌ നാലു മാസത്തേയ്‌ക്ക്‌ സേവര്‍ ഓഫറുകള്‍ ലഭിക്കുക. 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0413914089,0411070043,0423591527,0755364565,Email:flyworldaustralia@gmail.com