Breaking News

Trending right now:
Description
 
Feb 06, 2016

പി. സി. മാത്യു (75) നിര്യാതനായി

image ഫോർട്ട്‌ മയേര്സ്: തിരുവല്ല മഞ്ഞാടി മിനി കോട്ടജിൽ മാത്യു പുലിയപ്പാറ ചാക്കോ (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2 മണിക്ക് മീന്തലക്കര കറ്റോട്ട് സെന്റ് സ്ടീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ദീർഘകാലം മിലിട്ടറി ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ചശേഷം ഫോർട്ട്‌ മയേര്സിൽ മകളോടും കുടുംബത്തോടുമോപ്പം വിശ്രമജീവിതം നയിക്കയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് ഇവർ നാട്ടിലേക്ക് പോയത്.

ആനി മാത്യു ആണ് സഹധർമ്മിണി

മകൾ: മിനി മാത്യു (ഫോർട്ട്‌ മയേര്സ്, യു.എസ്.എ)

മരുമകൻ : ജോജി വർഗീസ്‌ (ഫോർട്ട്‌ മയേര്സ്, യു.എസ്.എ)
കൊച്ചുമക്കൾ: 
ജഫ്രിൻ, ജത്തിൻ, ജറിൻ
കൂടുതൽ വിവരങ്ങൾക്ക് :
ജോജി വർഗീസ്‌:239 -898 -2034