Breaking News

Trending right now:
Description
 
Feb 05, 2016

മെല്‍ബണില്‍ വി.അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍ ഫെബ്രുവരി 7ന്‌

പോള്‍ സെബാസ്റ്റ്യന്‍
image മെല്‍ബണ്‍: സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍, ഇടവകമദ്ധ്യസ്ഥയായ വി.അല്‍ഫോന്‍സമ്മയുടെ തി�ന്നാള്‍ ഫെബ്രുവരി 7-)ം തിയതി (ഞായറാഴ്‌ച) ആഘോഷി��. തി�ന്നാളിന്‌ ഒ�ക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ജ�വരി 30-)ം തിയതി മുതല്‍ ആരംഭിച്ചു. ക്യാംബെല്‍ഫീല്‍ഡിലെ സോമെര്‍സെറ്റ്‌ റോഡിലുള്ള കാല്‍ദീയന്‍ ദേവാലയത്തിലാണ്‌ തി�ന്നാള്‍ ദിവസമായ ഫെബ്രുവരി 7-)ം തിയതിയിലെ തി�ക്കര്‍മ്മങ്ങള്‍ നട�ന്നത്‌. വൈകീട്ട്‌ 3 മണി�്‌ ഇടവക വികാരി ഫാ.മാത| കൊച്ചുപുര�ല്‍ കൊടിയേറ്റം നിര്‍വ്വഹി�ന്നതോടെ തി�ന്നാള്‍ അഘോഷങ്ങള്‍ക്ക്‌ തുടക്കമാ�ം. തുടര്‍ന്ന്‌ തി�സ്വരൂപങ്ങള്‍ പ്രത്യേകം അലങ്കരിച്ച പീഠങ്ങളില്‍ പ്രതിഷ്‌ഠി�ം. 4.30ന്‌ നട�ന്ന ആഘോഷമായ തി�ന്നാള്‍ ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹി�ം. വികാരി ജനറാള്‍ മോണ്‍.ഫ്രാന്‍സിസ്‌ കോലഞ്ചേരി, വികാരി ഫാ.മാത| കൊച്ചുപുര�ല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരി�ം. തുടര്‍ന്ന്‌ വിശുദ്ധ�ടെ തി�സ്വരൂപങ്ങളും വഹിച്ചുകൊണ്ട്‌ നടത്തുന്ന രാജകീയ പ്രദക്ഷിണത്തില്‍ മെല്‍ബണ്‍ ഉത്സവ്‌ ക്ലബിന്റെ ചെണ്ടമേളവും മെല്‍ബണ്‍ ശ്രീലങ്കന്‍ കമ്മ}ണിറ്റിയുടെ ബാന്‍ഡ്‌സെറ്റും ഉണ്ടായിരി�ം. പൊന്‍�രിശും വെള്ളി�രിശുകളും മുത്തു�ടകളും വഹിച്ചുകൊണ്ടുള്ള ഈ മനോഹര പ്രദക്ഷിണത്തില്‍ ഇടവക ജനങ്ങളെല്ലാവ�ം അണിചേ�ം.സമാപന പ്രാര്‍ത്ഥനകള്‍� ശേഷം ഓസ്‌ട്രേലിയയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരി�ം. സ്‌നേഹവി�ന്നോടെ തി�ന്നാള്‍ അഘോഷങ്ങള്‍ സമാപി�ം.

�44 പ്രസുദേന്തിമാരാണ്‌ ഈ വര്‍ഷം തി�ന്നാള്‍ എറ്റെടുത്ത്‌ നടത്തുന്നത്‌. കത്തീഡ്രല്‍ സമൂഹം ഇടവകയായി ഉയര്‍ത്തപ്പെട്ടതി� ശേഷം നട�ന്ന ആദ്യത്തെ തി�ന്നാള്‍ ഏറ്റവും മനോഹരമാ�വാന്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത| കൊച്ചുപുര�ല്‍,ട്രസ്റ്റിമാരായ ജെയ്‌സ്റ്റൊ ജോസഫ്‌, ടിജൊ ജോസഫ്‌,തി�ന്നാള്‍ കണ്‍വീനര്‍ ജോബി മാത| എന്നിവ�ടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച്‌ വ��.�ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ സ്വര്‍ഗ്ഗഭാഗ്യത്തിന്‌ അര്‍ഹയായ വി.അല്‍ഫോന്‍സമ്മയുടെ മദ്ധ്യസ്ഥതയിലൂടെ ദൈവാ�ഗ്രഹം പ്രാപി�വാന്‍ തി�ന്നാള്‍ അഘോഷത്തിലേയ്‌ക്ക്‌ ഏവരെയും ക്ഷണി�ന്നതായി വികാരി ഫാ.മാത| കൊച്ചുപുരയ്‌ക്കല്‍ അറിയിച്ചു.