Breaking News

Trending right now:
Description
 
Feb 05, 2016

സിസ്‌റ്റര്‍ ലിയൊ പുത്തൂര്‍ നിര്യാതയായി

image
മെല്‍ബണ്‍: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മെല്‍ബണ്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കൊ പുത്തൂരിന്റെ സഹോദരിയും പ്രസന്റേഷന്‍ സന്യസ്‌ത സഭാംഗവുമായ സി.ലിയൊ പുത്തൂര്‍ (80) നിര്യാതയായി.

കോയമ്പത്തൂരിലെ പോടന്നൂര്‍ കോണ്‍വെന്റ്‌ ചാപ്പലില്‍ വച്ചു നടന്ന�സംസ്‌കാര ശുശ്രൂഷകള്‍ക്ക്‌ മാര്‍ ബോസ്‌കൊ പുത്തൂര്‍ നേതൃത്വം നല്‌കി.
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍.ഫ്രാന്‍സിസ്‌ കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാത| കൊച്ചുപുരയ്‌ക്കല്‍ എന്നിവര്‍ അ�ശോചനം രേഖപ്പെടുത്തി.