Breaking News

Trending right now:
Description
 
Dec 30, 2012

ദ്വിദിന ഉഴവൂര്‍ സംഗമം ലണ്ടനില്‍

Uzhavoor Sangamam in London on May 31, June 1
image
യുകെയിലെ ഉഴവൂര്‍ സംഗമം മെയ്‌ 31, ജൂണ്‍ 1 തീയതികളിലായി ലണ്ടനിലെ ഹോണ്‍ ചര്‍ച്ചില്‍ നടത്തപ്പെടുന്നു. ഉഴവൂരിന്റെ സാംസ്‌കാരികപ്പെരുമ പുറംലോകത്തെ അറിയിക്കുന്ന രീതിയിലാണ്‌ ഉഴവൂര്‍ സംഗമം സംഘടിപ്പിക്കുന്നത്‌. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഉഴവൂര്‍ സ്വദേശികള്‍ ലണ്ടനിലെത്തും. 

സംഗമത്തിന്റെ വിജയത്തിനായി ലൂക്കോസ്‌ അലക്‌സ്‌, ഫ്രാന്‍സിസ്‌ സൈമണ്‍ വച്ചാനിക്കല്‍, ജോണ്‍ കുന്നുംപുറം, ബിബിന്‍ വച്ചാനിക്കല്‍, അനൂപ്‌ കൊരട്ടിയാരെത്ത്‌, സുജ, ജിന്‍സി താഴത്തുകണ്ടം, പയസ്‌ ആനലി, കുട്ടിച്ചേട്ടന്‍ താഴത്ത്‌ താട്ടരെട്ട്‌, ബിജു വച്ചാനിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: uzhavoorsangamam2013@gmail.com



Tag: Uzhavoor Sangamam in London on May 31, June 1