Breaking News

Trending right now:
Description
 
Jan 15, 2016

കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കക്ക് പുതിയ നേത്രത്വം:

image ന്യൂ യോർക്ക്‌ ആസ്ഥാനം ആക്കി പ്രവർത്തിക്കുന്ന കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക(KCANA) പൊതുയോഗം 2016-17 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ വാസുദേവ് പുളിക്കൽ ഇലക്കഷൻ കമ്മീഷൻ ആയി പ്രവർത്തിച്ച യോഗത്തിൽ ശ്രീ. ജോർജ്ജ് മാറാച്ചേരിൽ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. KCANA യുടെ രണ്ടാം തലമുറയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എന്നതാണ് ഈ വർഷത്തെ കമ്മിറ്റിയുടെ പ്രത്യേകത. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട  ശ്രീമതി. രേഖ നായർ വിവധ വർഷങ്ങളിൽ യുവജന പ്രസിഡന്റ്‌ ആയും സെക്രട്ടറി ആയും മറ്റും പ്രവർത്തിച്ച് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് . 

ഈ വർഷത്തെ ഓഫീസ് ബെയറേഴസ്സ്: പ്രസിഡന്റ്‌ - ജോർജ് മാറാചേരിൽ, വൈസ് പ്രസിഡന്റ്‌ - അപ്പുക്കുട്ടൻ പിള്ള, സെക്രട്ടറി - രേഖ നായർ, ജോയിന്റ് സെക്രട്ടറി - മാത്യു ജോഷ്വ, ട്രഷറർ - വർഗീസ്സ് ചുങ്കത്തിൽ, ജോയിന്റ് ട്രഷറർ - തോമസ്‌ ഉമ്മൻ 

എക്സിക്യൂട്ടീവ് കമ്മിറ്റി - ഷാജി മാത്യു, കരുണാകരൻ പിള്ള, ബാഹുലേയൻ രാഘവൻ, റിനോജ് കോരുത്ത്, കുര്യാക്കോസ് മുണ്ടക്കൽ, രഘുനാഥൻ നായർ, ജോർജ് മുതലക്കുഴി, സബരിനാഥ് നായർ, യോഹന്നാൻ സ്കറിയ, സുരേഷ് K  കുറുപ്പ്, വിൻസൻറ്റ് പുളിന്താനത്ത് , ജൂബി ജോസ്, ഷെബി പാലത്തിങ്കൽ, കളത്തിൽ P വർഗീസ്സ്, സുനിൽ നായർ 

യൂത്ത് പ്രസിഡന്റ്‌ - അനുഷ്ക്ക ബഹുലേയൻ, സെക്രട്ടറി - രേവതി നായർ 

Ex. ഓഫീഷിയോസ്  -ബിനോയ്‌ ചെറിയാൻ, സാമുവൽ മത്തായി 

PRO: ഫിലിപ്പ് മഠത്തിൽ 

ബോർഡ്‌ ഓഫ് ട്രസ്സ്റ്റീസ് - K P ആണ്ട്രൂസ്, കോശി ജേക്കബ്‌, റജി P കുര്യൻ, രാമചന്ദ്രൻ നായർ, Rev. Dr. വർഗീസ്സ് എബ്രഹാം, വർഗീസ്സ് ഫിലിപ്പോസ്സ്, കുന്നപ്പള്ളിൽ രാജഗോപാൽ, ചാക്കോ തയ്യ്പ്പറമ്പിൽ 

KCANA ജോസ് ജോസഫ്‌ മെമ്മോറിയൽ മലയാളം സ്കൂൾ - പ്രിൻസിപ്പൾ: എബ്രഹാം പുതുശ്ശേരിൽ , വൈസ് പ്രിൻസിപ്പൾ: സരസ്സമ്മ കുറുപ്പ്, 

ഓഡിറ്റർ - തോമസ്‌ വർഗ്ഗീസ്സ്