Breaking News

Trending right now:
Description
 
Dec 29, 2012

എസ്‌എംഎയുടെ ന്യൂഇയര്‍ ആഘോഷം

image സ്ലോ മലയാളി അസോസിയേഷന്റെ (എസ്‌എംഎ) യുടെ ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി അഞ്ചിന്‌ സ്‌റ്റോക്ക്‌ റോഡിലെ വെസ്‌റ്റ്‌ വിംഗ്‌ ആര്‍ട്‌സ്‌ സെന്ററില്‍. വൈകുന്നേരം ആറു മുതല്‍ പതിനൊന്നുവരെയാണ്‌ പരിപാടികള്‍. ത്രീ കോഴ്‌സ്‌ ഡിന്നര്‍, വിവിധ കലാപരിപാടികള്‍ എന്നിവയാണ്‌ പ്രധാന ആകര്‍ഷണം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ഫോണ്‍ നമ്പരുകളില്‍ വിളിക്കുക:
Mathew : 07737 962873. Yeldho : 07974 359693, Vimal : 0782 777 8558, Thomas Pazhangeril: 0753 308 8767