Breaking News

Trending right now:
Description
 
Dec 29, 2012

എര്‍ഡിംഗ്‌ടണ്‍ മലയാളി അസോസിയേഷന്‍

Erdington Malayali Association Celebrates New Year on January 5
image ബെര്‍മിംഗ്‌ഹാം എര്‍ഡിംഗ്‌ടണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ജനുവരി അഞ്ചിന്‌ ശനിയാഴ്‌ച ക്രിസ്‌മസ്‌ ന്യൂഇയര്‍ ആഘോഷങ്ങള്‍ (Stoneyhurst Road, Erdington,
Birmingham, B24 8HA) സംഘടിപ്പിക്കുന്നു. രാവിലെ പത്തരമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്‌ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: George Oonnony, Mob: 0788 867 0412