Breaking News

Trending right now:
Description
 
Dec 23, 2015

സെക്‌സിവീഡിയോ ക്രിസ്‌മസ്‌ ദിനത്തില്‍ പൂനം ആരാധകര്‍ക്ക്‌ സമ്മാനിക്കും

image മോഡലും വോളിവുഡിലെ മസാല സെ്‌ന്‍സേഷനുമായ പൂനം പാണ്ഡെ ആരാധകര്‍ക്ക്‌ ക്രിസ്‌മസ്‌ സമ്മാനം നല്‍കുമെന്ന്‌ വ്യക്തമാക്കി. മറ്റൊന്നുമല്ല ഒരു സെക്‌സി വീഡിയോ. ക്രിസ്‌മസ്‌ ദിനമായ ക്രിസ്‌മസ്‌ 25നാണ്‌ പൂനം വീഡിയോ ട്വിറ്ററില്‍ പോസ്‌റ്റു ചെയ്യുക. വിവാദമായ തന്റെ പഴയ യോഗ വീഡിയോയേക്കാള്‍ എരിവുണ്ടാകും പുതിയ ക്രിസ്‌മസ്‌ വീഡിയോയെന്ന്‌ പൂനം അവകാശപ്പെട്ടു. ക്രിസ്‌മസ്‌ പാപ്പയുടെ തൊപ്പിയണിഞ്ഞുകൊണ്ടുള്ള പൂനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍തന്നെ ട്വിറ്ററില്‍ എത്തിക്കഴിഞ്ഞു. ഇതിനു പുറമേയാണ്‌ വാഗ്‌ദാനം ചെയ്‌ത ചിത്രങ്ങള്‍ പോസ്‌റ്റു ചെയ്യുന്നത്‌. ട്വിറ്ററിലെ ആരാധകര്‍ തനിക്ക്‌ ഏറെ പിന്തുണ നല്‍കുന്നുണ്ടെന്നു പൂനം വ്യക്തമാക്കി. താന്‍ വീഡിയോ ഒന്നും പോസ്‌റ്റു ചെയ്യുന്നില്ലെന്നു പരാതിയും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ്‌ ഒരു സെക്‌സി വീഡിയോ പോസ്‌റ്റു ചെയ്യാന്‍ തീരുമാനമെടുത്തതെന്നു പൂനം പറയുന്നു. ഇതിന്‌ ക്രിസ്‌മസിനേക്കാള്‍ പറ്റിയ സമയമില്ലെന്നും പൂനം വ്യക്തമാക്കിയിട്ടുണ്ട്‌. ട്വിറ്ററില്‍ പൂനത്തിന്‌ 7,18, 057 ഫോളോവര്‍മാരാണ്‌ ഉള്ളത്‌.