Breaking News

Trending right now:
Description
 
Dec 17, 2015

വേള്‍ഡ്‌വൈഡ്‌ സൗന്ദര്യറാണിപട്ടം നാസിക്‌ സ്വദേശിനി വീട്ടമ്മയ്‌ക്ക്‌

image ഹോങ്കോംഗില്‍ നടന്ന മിസിസ്‌ ഇന്റര്‍നാഷണല്‍ വേള്‍ഡ്‌വൈഡ്‌ സൗന്ദര്യറാണിപട്ടം നാസിക്‌ സ്വദേശിനിയായ വീട്ടമ്മ നമിത പരിതോഷ്‌ കൊഹോക്‌ സ്വന്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 28 മത്സരാര്‍ഥികളാണു കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പങ്കെടുത്തത്‌. മിസിസ്‌ ബ്രൂണെയ്‌ റണ്ണര്‍അപ്പ്‌ ആയി. മിസിസ്‌ മാസിഡോണിയയ്‌ക്കാണു മൂന്നാംസ്ഥാനം.