Breaking News

Trending right now:
Description
 
Dec 08, 2015

ജോസഫ്‌ ഡിപിന്‌ ഒന്നാം റാങ്ക്‌

image തിരുവനന്തപുരം പ്രസ്‌ ക്ലബിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ജേര്‍ണലിസം നടത്തുന്ന ഫോട്ടോഗ്രഫി കോഴ്‌സില്‍ ഒന്നാം റാങ്കും സ്വര്‍ണമെഡലും നേടിയ ചേരാനല്ലൂര്‍ ഇടയക്കുന്നം ചേന്നാത്ത്‌ അഗസ്‌റ്റിന്റെ മകന്‍ ജോസഫ്‌ ഡിപിന്‍. സ്റ്റെബിയാണ്‌ ഭാര്യ.