Breaking News

Trending right now:
Description
 
Nov 28, 2015

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇനി സെമന്‍ ഫേഷ്യല്‍ ഉത്തമമെന്നു പഠനം

image
പ്രകൃതിദത്തമായ രീതിയില്‍ ചര്‍മ്മ കാന്തി നിലനിര്‍ത്താന്‍ പുരുഷ ശുക്ലം കൊണ്ടുള്ള ഫേഷ്യല്‍ ഉത്തമമെന്നു പുതിയ പഠനങ്ങള്‍. വിദേശ രാജ്യങ്ങളില്‍ അടുത്തകാലത്തായി പ്രചാരം നേടി കൊണ്ടിരിക്കുന്ന സെമന്‍ ഫെഷ്യല്‍ ഇന്ത്യയില്‍ പ്രചാരം നേടിയിട്ടില്ല. മുഖത്തെ കറുപ്പ്‌ പാട്‌ അടയാളങ്ങള്‍ എന്നിവ മാറ്റാന്‍ ഈ ഫേഷ്യല്‍ ഉത്തമമാണെന്നു പറയപ്പെടുന്നു. 
ഫ്രെഷായ സെമന്‍ ഇരുപത്‌ മിനിറ്റ്‌ മുഖത്ത്‌ പുരട്ടണം അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയണം. 
ചര്‍മ്മത്തിലെ അണുബാധ കുറയ്‌ക്കാനും ചര്‍മ്മത്തിന്‍രെ ജലാംശം നിലനിര്‍ത്താനും സെമന്‍ സഹായിക്കും. പ്രായാധിക്യക്കൊണ്ടുള്ള ചര്‍മ്മത്തിലെ വലിച്ചില്‍ വരള്‍ച്ച എന്നിവ തടയാനും സെമന്‍ ഫേഷ്യല്‍ ഉത്തമമാണ്‌.