Breaking News

Trending right now:
Description
 
Nov 18, 2015

കിന്‍ഡില്‍ ഇനി വെള്ള നിറത്തിലും

image ആമസോണിന്റെ പുതിയ വെള്ള നിറത്തിലുള്ള കിന്‍ഡില്‍ പുറത്തിറങ്ങി. കിന്‍ഡിലിന്റെ ഗ്ലെയര്‍ ഫ്രീ ടച്ച്‌ സ്‌ക്രീന്‍, ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ്‌, ആയിരത്തിലധികം ബുക്കുകള്‍ സൂക്ഷിക്കാനുള്ള സ്റ്റോറേജ്‌ സൗകര്യം, ഗുഡ്‌റീഡ്‌സ്‌, എക്‌സ്‌റേ, വിസ്‌പര്‍ സിങ്ക്‌ തുടങ്ങിയ എല്ലാ സവിശേഷതകളും പുതിയ വെള്ള നിറത്തിലുള്ള കിന്‍ഡിലില്‍ ലഭ്യമാണ്‌. 5,999 രൂപ വിലയുള്ള പുതിയ വെള്ള നിറത്തിലുള്ള കിന്‍ഡില്‍, ആമസോണ്‍ ഡോട്ട്‌ ഇന്നിലും മറ്റു റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്നതാണ്‌.