Breaking News

Trending right now:
Description
 
Nov 18, 2015

പാരീസിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാനാ അപലപിച്ചു.

image പാരീസിൽ നടന്ന ഭീകരാക്രമണത്തെ  ഫൊക്കാനാ അപലപിച്ചു.കഴിഞ്ഞ ദിവസം പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 150-ല്‍ പേര്‍ അതിദാരുണയമായി കൊല്ലപ്പെട്ടത്.  ഇതു ആകമാന മനുഷ്യരാശിക്കെതിരെയുളള ആക്രമാണു. ജീവനെ ആദരിക്കേണ്ടതും, സംരക്ഷിത്തേണ്ടതും ആണ്,    നിരുത്തരവാദപരമായ  ഇത്തരം  പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിന്റെ ശാപമാണ് എന്നും ഫൊക്കാനാ നേതാക്കൾ  അഭിപ്രായപ്പെട്ടു.ജീവനെ ഹനിക്കുന്നത്‌ ഏതൊരു വിധത്തിലായാലും, ഏതൊരു സ്ഥലത്തായാലും അത്‌,  അപരാധവുമാണെന്നു   പ്രസിഡന്റ്‌ ജോണ്‍ പി ജോണ്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ ,ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവർ അഭിപ്രായപ്പെട്ടു.