Breaking News

Trending right now:
Description
 
Nov 18, 2015

സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ എക്യുമെനിക്കല്‍ കരോള്‍ ഗാന പരിപാടി

image


സിഡ്‌നി: സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ സഭകളെ ഏകോപിപ്പിച്ചു കൊണ്ടു എക്യുമെനിക്കല്‍ ഇവന്റും കരോള്‍ ഗാന പരിപാടിയും സംഘടിപ്പിക്കുന്നു. നവംബര്‍ 29ന്‌ ഉച്ചകഴിഞ്ഞ്‌ 3.30 മുതല്‍ 7 മണിവരെയാണ്‌ പരിപാടി. കാര്‍ലിങ്ങ്‌ഫോര്‍ഡ്‌ റോഡിലെ എപ്പിങ്ങ്‌ വെസ്റ്റ്‌ പബ്ലിക്ക്‌ സ്‌കൂളിലെ എറോറ സെന്ററിലാണ്‌ പരിപാടി. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: എബി ജോര്‍ജ്‌ 0478121739, ഷൈന്‍ തോമസ്‌ 0452585595 സച്ചിന്‍ തോമസ്‌ 0451634193