Breaking News

Trending right now:
Description
 
Nov 18, 2015

ബെല്‍സ്‌ ആന്‍ഡ്‌ ബബിള്‍സ്‌ 2015 ക്രിസ്‌മസ്‌ പരിപാടികളുമായി സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌

image
മണിനാദങ്ങളുമായി ക്രിസ്‌മസ്‌ രാവുകളെ ഉണര്‍ത്തുവാന്‍ മലയാളി അസോസിയേഷനുകള്‍ തയാറെടുപ്പ്‌ തുടങ്ങി. വിവിധ മലയാളി അസോസിയേഷനുകളും പള്ളികളുമാണ്‌ ക്രിസ്‌മസിനോടനുബന്ധിച്ച്‌ കരോള്‍ ഗാന മത്സരവും ക്രിസ്‌മസ്‌ പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്‌. 
സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ബെല്‍സ്‌ ആന്‍ഡ്‌ ബബിള്‍സ്‌ എന്ന പേരിട്ടിരിക്കുന്ന ക്രിസ്‌മസ്‌ പരിപാടി ഈഗര്‍ടണ്‍ ആന്‍ഡ്‌ സില്‍വര്‍വാട്ടറിനെ സി ത്രി കോണ്‍ഫറന്‍സ്‌ വെന്യുവില്‍ ഡിസംബര്‍ 12ന്‌ വൈകിട്ട്‌ 4.30ന്‌ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജന്യൂന്‍ ബേസില്‍ 0430437 739, ഗീവര്‍ഗീസ്‌ 0412 961400 കുര്യന്‍ കൊച്ചുകുടി 0406836369