Breaking News

Trending right now:
Description
 
Nov 18, 2015

ഐ എംഎ കപ്പ്‌ ബാഡ്‌മിന്റണ്‍ ഡബിള്‍സ്‌ ടൂര്‍ണമെന്റ്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

രജിസ്‌ട്രേഷന്‍ തീരാന്‍ രണ്ടു ദിവസം കൂടി
image


ആസ്‌ട്രേലിയ: ഇലവാര മലയാളി അസോസിയേഷന്‍ നടത്തുന്നഐ എംഎ കപ്പ്‌  ബാഡ്‌മിന്റണ്‍ ഡബിള്‍സ്‌ ടൂര്‍ണമെന്റിന്റെ രജിസ്‌ടേഷന്‍ ക്ലോസ്‌ ചെയ്യാന്‍ ഇനി രണ്ടു ദിവസം കൂടി മാത്രം. 20നാണ്‌ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത്‌. ടൂര്‍ണമെന്റിന്‌ വമ്പിച്ച വരേേവല്‌പ്പാണ്‌ മലയാളികള്‍ നല്‍കിയിരിക്കുന്നതെന്ന്‌ സംഘാടകര്‍ വ്യക്തമാക്കി. നവംബര്‍ 29ന്‌ രാവിലെ 9മണിക്ക്‌ വൂലോങ്ങോങ്ങിലെ ബീറ്റണ്‍ പാര്‍ക്കിലാണ്‌ കളി. 
രജിസ്‌ട്രേഷന്‍ ഫീ 50 ഡോളറാണ്‌ 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക. ഗിരീഷ്‌: 0450480785, ഗിരീഷ്‌ 0411759950 ശ്രീജിത്ത്‌ 0449093458,
ജില്‍സണ്‍ 0402301686