Breaking News

Trending right now:
Description
 
Nov 13, 2015

നടിയും അവതാരകയുമായ ശ്രുതി മേനോന്റെ അര്‍ദ്ധനഗ്ന ഫോട്ടോ ഷൂട്ട്‌ വൈറലാകുന്നു

image
ഗ്ലാമര്‍ ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട ആര്യയ്‌ക്കു പിന്നാലെ മറ്റൊരു നടിയുടെ അര്‍ഗനഗ്ന ഫോട്ടോ ഷൂട്ട്‌ ശ്രദ്ധേയമാകുന്നു. ക്ലാസിക്ക്‌ ഫോട്ടോ ഷൂട്ടുകളുടെ ഗണത്തില്‍ പെടുത്തുവുന്ന അര്‍ധനഗ്ന ഫോട്ടോകളുടെ ഷൂട്ട്‌ പരമ്പരാഗത സ്വര്‍ണാഭരണങ്ങളെക്കുറിച്ച്‌ സ്വര്‍ണത്തിന്റെ മൂല്യത്തെക്കുറിച്ച്‌ പറയുന്നതാണ്‌. ഒരു മാഗസിനു വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്‌. ഏഴു ഫോട്ടോകളാണ്‌ ഉള്ളത്‌. കളറില്‍ മാത്രമല്ല ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലും ഫോട്ടോകള്‍ ഉണ്ട്‌. 
ശ്രുതി അര്‍ധനഗ്നയായിട്ടുള്ള ഫോട്ടോ ഷൂട്ട്‌ ചെയ്‌തത്‌ ജിന്‍സണ്‍ എബ്രാഹമാണ്‌ അദ്ദേഹം തന്നെയാണ്‌ ഫോട്ടോ ഫെയ്‌സ്‌ബുക്കിലിട്ടതും. 
ഏഷ്യനെറ്റിലെ കോമഡി പരിപാടിയുടെ അവതാരകയായിട്ടാണ്‌ ശ്രുതി രംഗപ്രവേശനം ചെയ്‌തത്‌. ലെഫ്‌റ്റ്‌ ആന്‍ഡ്‌ റൈറ്റ്‌, മുല്ല, ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.