Breaking News

Trending right now:
Description
 
Nov 09, 2015

കെ എം മാണിക്കു വേണ്ടിയുള്ള രാജിക്കായി സമര്‍ദ്ദം ഏറി, രാജിക്കായി കോണ്‍ഗ്രസില്‍ കലാപം, പ്രതിപക്ഷവും രംഗത്ത്‌

image

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ എം മാണിക്കുമേല്‍ രാജി സമര്‍ദ്ദം ഏറി. കെ എം മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും കെ പി സി സി വൈസ്‌ പ്രസിഡന്റ്‌ സതീശന്‍ പറഞ്ഞു. കെപി സിസി ജനറല്‍ സെക്രട്ടറി അനില്‍കുമാറും ടി എന്‍ പ്രതാപനും രാജി ആവശ്യപ്പെട്ടു. കെ എം മാണി രാജി വയ്‌ക്കണമെന്നും കോടിയേരി ബാലകൃഷണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു
കെ എം മാണി മന്ത്രി സ്ഥാനം രാജി വച്ചാല്‍ മാത്രം പോരെന്നും എം എല്‍ എ സ്ഥാനവും രാജിവയ്‌ക്കണമെന്നും പി സി ജോര്‍ജ്‌.