Breaking News

Trending right now:
Description
 
Nov 05, 2015

വീട്ടില്‍ പോലും കുഞ്ഞുടിപ്പിടാത്ത തമ്മന പൊതുപരിപാടിക്ക്‌ ധരിച്ച വസ്‌ത്രം കണ്ടു ആരാധകരുടെ കണ്ണു തള്ളി

image
ഗ്ലാമര്‍ വേഷങ്ങള്‍ സിനിമയില്‍ മാത്രമാണെന്നും വീട്ടില്‍ എത്തിയാല്‍ താനൊരു മര്യാദക്കാരിയാണെന്നും പറഞ്ഞു തമ്മന നാവെടുക്കുമുമ്പാണ്‌ വ്യത്യസ്‌തമായ വേഷത്തില്‍ പൊതുപരിപാടിയില്‍ എത്തി തമ്മന ആരാധകരെ ഞെട്ടിച്ചത്‌. 
ശരീരം മുഴുവനും അനാവരണം ചെയ്യുന്ന നേര്‍ത്ത ഗൗണ്‍ ധരിച്ചാണ്‌ തമ്മന എത്തിയത്‌. ഇന്റനാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ പരിപാടിക്കാണ്‌ നേര്‍ത്ത വസ്‌ത്രം ധരിച്ചു മാലാഖയെപ്പോലെ ഒഴുകി വേദിയില്‍ എത്തിയത്‌.

മാന്യമായ വസ്‌ത്രം ധരിച്ചില്ലെങ്കില്‍ ആണുങ്ങള്‍ക്ക്‌ പ്രകോപനം ഉണ്ടാകുമെന്നും തങ്ങളും അത്തരം വസ്‌ത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ധരിക്കില്ലെന്നും തമ്മന പറഞ്ഞിരുന്നു. സിനിമയിലെ പോലെ ഗ്ലാമര്‍ വേഷങ്ങള്‍ അണിഞ്ഞാല്‍ നടിയുടെ പ്രൊഫഷണല്‍ ജീവിതവും യഥാര്‍ത്ഥ ജീവിതവും തമ്മില്‍എന്തു വ്യത്യാസമെന്നും തമ്മന്ന ചോദിച്ചിരുന്നു. തങ്ങളെ ആരും നിത്യജീവിതത്തില്‍ അനുകരിക്കരുതെന്നും തമ്മന്ന പറഞ്ഞിരുന്നു.