Breaking News

Trending right now:
Description
 
Oct 30, 2015

ഫാ. ഡേവിസ് ചിറമേലും ഗായകൻ ഫ്രാങ്കോയും ഓസ്ട്രേലിയയിൽ

ജോർജ് തോമസ്‌
image

മെബണ്‍: അവയവദാനത്തിന്റെ ആത്മീയ ഗുരു ഫാ. ഡേവിസ് ചിറമേലും സംഗീത ലോകത്തെ യുവജനങ്ങളുടെ ഹരവുമായ ഗായകഫ്രാങ്കോയും പ്രശസ്ത പിന്നണി ഗായിക റീത്തു തോമസും  ഓസ്ട്രേ ലിയയിപര്യടനം നടത്തുന്നു.

ജനുവരി ആദ്യ വാരം മുതജീവകാരുണ്യ പ്രവത്തനത്തിന്റെ കൈക്കുമ്പിളുമായി സാന്ത്വനം 2016 - പെത്ത്, മെബണ്‍, സിഡ്നി, ബറി എന്നിവിടങ്ങളിപരിപാടികനടത്തും.

ജനുവരി 23വൈകിട്ട് 6 മണിക്ക്ക്രാബണിസംഗീത സന്ധ്യയും അവയവദാനത്തിന്റെ അനുഭവങ്ങസ്വന്തം വൃക്ക ദാനത്തിലൂടെ തെളിയിച്ച റവ: ഫാ: ഡേവിസ് ചിറമേപ്പ്രസംഗിക്കുകയും  ചെയ്യും.